അമേരിക്കയുമായുള്ള ചർച്ചകൾ ഉൾപ്പെടെ, തന്റെ രാജ്യത്തിന്റെ ആണവ ചർച്ചകളിൽ നിർണായക പങ്ക് വഹിച്ച ഒരു വ്യക്തിയാണ് ഇറാനിയൻ നയതന്ത്രജ്ഞനായിട്ടുള്ള അബ്ബാസ് അരാഗ്ചി. മാത്രമല്ല നയതന്ത്ര സേവനത്തിലെ പരിചയസമ്പന്നനെന്ന നിലയിൽ, ഇറാന്റെ വിദേശനയം രൂപപ്പെടുത്തുന്നതിൽ അരാഗ്ചി വഹിച്ച പങ്ക് യഥാർത്ഥത്തിൽ വളരെയധികം നിർണായകമായിരുന്നു. പ്രത്യേകിച്ച് എടുത്തു പറയേണ്ടത് ആണവ കരാറുകളും അന്താരാഷ്ട്ര ബന്ധങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ആണ്.