Banner Ads

70 റൺസിന് 5 വിക്കറ്റ്! എന്നിട്ടും ഇന്ത്യ തകർന്നു

70 റൺസിന് 5 വിക്കറ്റ് നഷ്ടപ്പെടുത്തി തകർന്ന ന്യൂസിലൻഡിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് നിക്കോൾസിന്റെയും ഫിലിപ്സിന്റെയും തകർപ്പൻ ബാറ്റിങ്ങാണ്. ബുമ്രയുടെ മികച്ച ബൗളിങ് ഉണ്ടായിട്ടും ഇന്ത്യൻ ബൗളർമാർക്ക് ആധിപത്യം നിലനിർത്താനായില്ല. നിർണായക ക്യാച്ച് നഷ്ടവും ബൗളിങ് പിഴവുകളും ഇന്ത്യയ്ക്ക് തിരിച്ചടിയായത് എങ്ങനെ?