Banner Ads

6 ദിവസത്തിനിടെ രോഹിതിനെയും കോഹ്‌ലിയെയും ഇല്ലാതാക്കി!! എല്ലാം ഗംഭീറിന്റെ കളി?

ഇന്ത്യന്‍ ക്രിക്കറ്റിനു ടെസ്റ്റ് ഫോര്‍മാറ്റില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഉണ്ടായിരിക്കുന്നത് യഥാർത്ഥത്തിൽ രണ്ടു വലിയ നഷ്ടങ്ങളാണ്. റെഡ് ബോള്‍ ഗെയിമില്‍ ടീമിന്റെ നെടുംതൂണുകളായിട്ടുള്ള രണ്ടു ഇതിഹാസ താരങ്ങളെ ഇന്ത്യക്കു നഷ്ടമായി. ഇന്ത്യന്‍ നായകവും ക്ലാസ് ബാറ്ററുമായ രോഹിത് ശര്‍മയും അതുപോലെ റണ്‍മെഷീന്‍ വിരാട് കോലിയുമാണ് വെറും ആറു ദിവസത്തിനിടെ ഇടവേളയില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത് .ഈ മാസം ആറിനായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ രോഹിത്ത് തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *