Banner Ads

സ്ഥിരതയുള്ള പ്ലെയർ ; ഇന്ത്യൻ ടീമിലേക്ക് സായ്

ഐപിഎല്ലിന്റെ 18ാം സീസണിലും തകര്‍പ്പന്‍ പ്രകടനത്തോടെ കൈയടി നേടുകയാണ് സായ് സുദര്‍ശന്‍. ഗുജറാത്ത് ടൈറ്റന്‍സ് ഇത്തവണ നിലനിര്‍ത്തിയ സായ് സുദര്‍ശന്‍ ഓപ്പണര്‍ റോളില്‍ മികച്ച പ്രകടനമാണ് കാഴ്ചവക്കുന്നത്..

Leave a Reply

Your email address will not be published. Required fields are marked *