Banner Ads

സഞ്ജു സാംസൺ പുതിയ ടീമിലേക്ക്!

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ അടുത്ത മിനി താരലേലത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന താരം മലയാളി സൂപ്പർ താരം സഞ്ജു സാംസൺ ആണ്. നിലവിലെ ടീമായ രാജസ്ഥാൻ റോയൽസുമായുള്ള ബന്ധം അവസാനിപ്പിച്ചതോടെ, ലേലത്തിൽ സഞ്ജുവിൻ്റെ മൂല്യം എത്രയായിരിക്കും, ഏത് ടീമിലേക്ക് പോകും എന്നതിനെക്കുറിച്ച് ആകാംക്ഷ ഏറുകയാണ്.