Banner Ads

സഞ്ജു സാംസൺ ടീമിൽ, ഹാർദിക് പാണ്ഡ്യയുടെ മടങ്ങിവരവ്; വെടിക്കെട്ട് താരം പുറത്ത്

ഓസ്‌ട്രേലിയൻ പരമ്പരക്ക് ശേഷം ഇന്ത്യൻ ടീമിനെ കാത്തിരിക്കുന്നത് ദക്ഷിണാഫ്രിക്കയുടെ പര്യടനമാണ്. ഡിസംബർ 9-ന് ആരംഭിക്കുന്ന 5 മത്സരങ്ങളുള്ള ടി20 പരമ്പരക്ക് കായികലോകം അതീവ പ്രാധാന്യം നൽകുന്നു. വരാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിന് മുന്നോടിയായി ടീം കോമ്പിനേഷൻ ഉറപ്പിക്കാൻ ഇന്ത്യക്ക് ലഭിക്കുന്ന സുപ്രധാന വേദിയാണിത്.