Banner Ads

സഞ്ജു സാംസൺ ചെന്നൈയിലേക്ക്?

ഐപിഎൽ ട്രേഡ് വിൻഡോയിൽ കായിക ലോകത്തെ അമ്പരപ്പിച്ചുകൊണ്ട് ഒരു വലിയ താരക്കൈമാറ്റം സംബന്ധിച്ച അഭ്യൂഹം ശക്തമാവുന്നു. മലയാളി താരം സഞ്ജു സാംസൺ അഞ്ച് തവണ ഐപിഎൽ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്‌സിലേക്ക് മാറുമെന്നാണ് റിപ്പോർട്ടുകൾ.