അടുത്ത ഐ സിസണിലെ രാജസ്ഥാൻ റോയൽസ് ടീമിൽ വലിയൊരു സർപ്രൈസ് നീക്കത്തിനൊരുങ്ങുകയാണ് നായകൻ സഞ്ജു സാംസൺ. മെഗാ ലേലത്തിനു മുമ്ബ് റോയൽസ് നിലനിർത്തിയ ആറു താരങ്ങളിലൊരാളാണ് റോയൽസ്. റോയൽസിലൂടെ അരങ്ങേറിയ അദ്ദേഹം ഇപ്പോൾ ടെസ്റ്റിൽ ഇന്ത്യൻ ടീമിന്റെയും ഭാഗമായിരിക്കുകയാണ്. ഓസ്ട്രേലിയക്കെതിരായ ബോർഡർ ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്ബരയിൽ ടീമിന്റെ ബാക്കപ്പ് വിക്കറ്റ് കീപ്പറും ജുറേലാണ്. പരമ്ബരയിലെ ആദ്യ ടെസ്റ്റിൽ അദ്ദേഹത്തെ ഇന്ത്യ കളിപ്പിക്കുകയും ചെയ്തിരുന്നു.