Banner Ads

ലോകകപ്പിൽ ഗിൽ ഓപ്പണറാവരുത്; സഞ്ജുവിന് സംഭവിച്ച ‘തെറ്റ്’ ഇതാണ് നിലപാടുമായി ഹർഷ ഭോഗ്‌ലെ

ഇന്ത്യൻ ക്രിക്കറ്റിലെ സ്ഥിരതയില്ലാത്ത അവസരങ്ങളെ ചൊല്ലി വിമർശനം നേരിടുന്ന മലയാളി താരം സഞ്ജു സാംസണെ പിന്തുണച്ച് പ്രമുഖ കമൻ്റേറ്റർ ഹർഷ ഭോഗ്‌ലെ രംഗത്ത്. ലോകകപ്പിൽ ശുഭ്മാൻ ഗിൽ ഓപ്പണറാകരുതെന്നും, സഞ്ജു ചെയ്ത ‘തെറ്റ്’ എന്താണെന്നും ഇനി ടീം ചെയ്യേണ്ടത് എന്താണെന്നും ഭോഗ്‌ലെ വ്യക്തമാക്കുന്നു.