Banner Ads

റൊണാൾഡോ പുറത്ത്!

225 അന്താരാഷ്ട്ര മത്സരങ്ങൾക്ക് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ആദ്യമായി റെഡ് കാർഡ് ലഭിച്ച ലോകകപ്പ് യോഗ്യതാ മത്സരത്തിൽ പോർച്ചുഗലിന് അയർലൻഡിനോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഞെട്ടിക്കുന്ന തോൽവി.