
ഇന്ത്യൻ ക്രിക്കറ്റിലെ സീനിയർ താരങ്ങളായ രോഹിത് ശർമ്മയ്ക്കും വിരാട് കോഹ്ലിക്കും ഏകദിന ടീമിലെ സ്ഥാനം നിലനിർത്താൻ ആഭ്യന്തര ക്രിക്കറ്റിൽ കളിക്കണമെന്ന് ബിസിസിഐയുടെ കർശന നിലപാട്. മാച്ച് ഫിറ്റ്നസ് ഉറപ്പാക്കുക എന്നതാണ് പുതിയ നീക്കത്തിന് പിന്നിലെ പ്രധാന കാരണം.