Banner Ads

കോലി ഇനി വെള്ളക്കുപ്പായത്തിൽ ഉണ്ടാകില്ല!! നാലാം നമ്പർ ആ യുവതാരത്തിന് കഴിയുമെന്ന് പൂജാര

ക്രിക്കറ്റ് ആരാധകരെ എല്ലാം വലിയരീതിയിൽ നിരാശയിൽ ആഴ്ത്തി കൊണ്ടായിരുന്നു കഴിഞ്ഞ ദിവസം വിരാട് കോലി അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞ കുറച്ച് കാലമായി ടെസ്‌റ്റിൽ വിരാട് കോലിക്ക് നല്ല കാലമയിരുന്നില്ല, എന്നാൽ ശരാശരി പ്രകടനം അപ്പോഴും താരം നടത്തിയിരുന്നു എന്നത് ശ്രദ്ദേയമാണ് . ഇംഗ്ലണ്ടിനെതിരെ അടുത്ത മാസം പരമ്പര നടക്കാനിരിക്കെയാണ് കോലിയുടെ ഈ അപ്രതീക്ഷിത വിരമിക്കൽ ഇപ്പോൾ നടന്നിരിക്കുന്നത്. ഇത് ക്രിക്കറ്റ് ലോകത്ത് മുഴുവൻ വലിയരീതിയിൽ ഞെട്ടൽ ആണ് ഉണ്ടാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *