“ബിസിസിഐയുടെ പുതിയ വാർഷിക കരാർ പ്രകാരം വിരാട് കോലി, രോഹിത് ശർമ എന്നിവരെ ഉയർന്ന ‘എ പ്ലസ്’ കാറ്റഗറിയിൽ നിന്ന് ‘എ’ കാറ്റഗറിയിലേക്ക് താഴ്ത്താൻ സാധ്യത.