ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പര തുടങ്ങാനിരിക്കെ, വിരാട് കോലിയുടെയും രോഹിത് ശർമയുടെയും സാന്നിധ്യത്തെക്കുറിച്ച് ഓസീസ് നായകൻ പാറ്റ് കമ്മിൻസിന്റെ നിർണ്ണായക നിരീക്ഷണം. 2027 ലോകകപ്പ് ലക്ഷ്യമിട്ട് ടീം മാറുന്ന സാഹചര്യത്തിൽ, ഓസ്ട്രേലിയൻ ആരാധകർക്ക് ഇവരെ കാണാനുള്ള അവസാന അവസരമായിരിക്കാം പരമ്പരയെന്ന് കമ്മിൻസ് പറഞ്ഞു.