സഞ്ജുവിനെ വളർത്തിയത് രാജസ്ഥാൻ സഞ്ജു സാംസണിന്റെ വളർച്ചയിൽ രാജസ്ഥാൻ റോയൽസാണ് കൈയടി അർഹിക്കുന്നത്. കേരള ക്രിക്കറ്റ് അസോസിയേഷൻ പല ഘട്ടത്തിലും സഞ്ജു സാംസണെ തകർക്കാനാണ് ശ്രമിച്ചത്. എന്നാൽ രാഹുൽ ദ്രാവിഡ് പരിശീലകനായിരുന്നപ്പോൾ സഞ്ജു സാംസണിന് ഐപിഎല്ലിലേക്കെത്താൻ അവസരം നൽകി. രാജസ്ഥാൻ റോയൽസിൽ ലഭിച്ച അവസരങ്ങൾ മുതലാക്കിയ സഞ്ജു വളരെ വേഗം എല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു