2025 ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായില്‍ നടത്തിയതിന് ഐസിസിയെ വിമര്‍ശിച്ച് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ആന്‍ഡി റോബര്‍ട്ട്‌സ്. ഫൈനലില്‍ കിവീസിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ കിരീടം നേടുമ്പോള്‍ അത് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഐസിസി കിരീടം നേടുന്ന ടീമെന്ന നേട്ടത്തിലേക്ക് ടീമിനെ എത്തിച്ചു