Banner Ads

പക പോക്കി ഹിറ്റ്‌ മാൻ ; സ്വന്തം ക്രിക്കറ്റ് ബോർഡും സഞ്ജുവിനെ ചതിച്ചു

മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണാണ് ഈ ലിസ്റ്റിലെ ആദ്യത്തെ താരം. നിലവിലെ ഇന്ത്യൻ വിക്കറ്റ് കീപ്പർമാരുടെ ഫോം പരിഗണിക്കുമ്ബോൾ തീർച്ചയായും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാവേണ്ടിയിരുന്നത് അദ്ദേഹമാണ്. പക്ഷെ സഞ്ജുവിനെ തഴഞ്ഞ സെലക്ടർമാർ കെഎൽ രാഹുലിനെയും റിഷഭ് പന്തിനെയുമാണ് വിക്കറ്റ് കീപ്പർമാരായി സ്ക്വാഡിൽ ഉൾപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *