പാറ്റ് കമ്മിൻസിന്റെ അഭാവത്തില്‍ ഓസീസിനെ നയിച്ചത് സ്മിത്തായിരുന്നു… സെമിയില്‍ ഇന്ത്യക്കെതിരെ സ്മിത്ത് 73 റണ്‍സ് നേടിയിരുന്നു. 170 ഏകദിന മത്സരങ്ങളില്‍ ഓസീസിനായി ഇറങ്ങിയ താരം 43.28 ആവറേജില്‍ 5800 റണ്‍സ് നേടിയിട്ടുണ്ട്. 12 സെഞ്ച്വറികളും 35 അർധസെഞ്ച്വറികളും സ്വന്തമാക്കി. 28 വിക്കറ്റുകളും 90 ക്യാച്ചുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്