സമീപ കാലത്തെ ഇന്ത്യൻ ടീമിന്റെ മോശം പ്രകടനത്തിന് പിന്നാലെയാണ് താരങ്ങള്‍ക്ക് മേലെയുള്ള നിയന്ത്രണങ്ങള്‍ക്ക് ബിസിസിഐ ഒരുങ്ങിയത്. ഇന്ത്യൻ താരങ്ങള്‍ അച്ചടക്കമില്ലാത്തവരായി പെരുമാറുന്നുവെന്ന പരിശീലകൻ ഗംഭീർ ബിസിസിഐയ്ക്ക് നല്‍കിയ റിപ്പോർട്ടിന് പിന്നാലെയാണിത്.