ജോസ് ബട്ലർ, ആർ അശ്വിൻ, യുസ് വേന്ദ്ര ചഹാൽ എന്നിവരെല്ലാം ടീം വിട്ടിരിക്കുകയാണ്. പ്രധാന താരങ്ങളെ നിലനിർത്താൻ സാധിച്ചെങ്കിലും ചില സൂപ്പർ താരങ്ങൾ കൂടുമാറിയത് രാജസ്ഥാനെ എങ്ങനെ ബാധിക്കുമെന്നതാണ് കണ്ടറിയേണ്ടത്. രാജസ്ഥാൻ റോയൽസ് ചരിത്ര കപ്പുയർത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. എന്നാൽ ഇത്തവണ രാജസ്ഥാന് കാര്യങ്ങൾ എളുപ്പമാവില്ലെന്ന കാര്യം ഉറപ്പാണ്. ആദ്യത്തെ മൂന്ന് രാജസ്ഥാൻ തോൽക്കാനാണ് സാധ്യത കൂടുതൽ. ഇതിന്റെ കാരണങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.