100 കോടിയിലേറെ വരുമാനം നേടിയ ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് തന്നെയാണ് സൂപ്പർഹിറ്റ് ചാർട്ടിൽ മുന്നിൽ. തമിഴിലും മികച്ച വിജയം നേടാൻ കഴിഞ്ഞ താണ് റെക്കോർഡ് കലക്ഷൻ നേടാൻ കാരണം. സൂപ്പർ ഹിറ്റ് ചാർട്ടിൽ 11 സിനിമകൾ ഇടം നേടി. ഈ സിനിമകൾക്ക് തിയറ്ററിൽ നിന്ന് കിട്ടിയ കലക്ഷൻ മാത്രം കണക്കുകൂട്ടി ഫിലിം ചേംബർ നടത്തിയ അനുമാനമാണിത്.