Banner Ads

സ്വർണം ലാബിൽ നിർമിക്കാമെന്ന് കണ്ടെത്തൽ, വില ഇനിയും കുറയുമോ

മെർക്കുറി (Mercury) ഉപയോഗിച്ച് ലാബിൽ സ്വർണ്ണം നിർമ്മിക്കാൻ സാധിക്കുമെന്ന ഫ്യൂഷൻ സ്റ്റാർട്ടപ്പിന്റെ പുതിയ കണ്ടെത്തൽ ആഗോള വിപണിയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ലാബിൽ നിർമ്മിക്കുന്ന സ്വർണ്ണം വ്യാവസായിക അടിസ്ഥാനത്തിൽ സാധ്യമാകുമോ? ഇത് ഭാവിയിൽ സ്വർണ്ണവില കുത്തനെ കുറയാൻ കാരണമാകുമോ? ശാസ്ത്രീയ വശങ്ങളും സാമ്പത്തിക പ്രത്യാഘാതങ്ങളും വിശദമായി പരിശോധിക്കുന്ന വീഡിയോ.