
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ‘സ്ത്രീലമ്പടന്മാർ’ പരാമർശത്തിന് രമേശ് ചെന്നിത്തലയുടെ ശക്തമായ മറുപടി. മുഖ്യമന്ത്രി പീഡകർക്ക് സംരക്ഷണം നൽകുന്നുവെന്നും സ്വന്തം പാർട്ടിക്കാരെ നിലക്ക് നിർത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.