Banner Ads

സെപ്റ്റംബർ 15 കഴിഞ്ഞാൽ

രാജ്യത്തെ ഡിജിറ്റൽ പണമിടപാടുകൾ വലിയൊരു അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) പുതിയ റീ-കെവൈസി (Re-KYC) നിർദേശങ്ങൾ പൂർത്തിയാക്കാനുള്ള സമയപരിധി സെപ്റ്റംബർ 15-ന് അവസാനിക്കുകയാണ്. കൃത്യസമയത്ത് കെവൈസി നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ രാജ്യത്തെ ചെറുകിട വ്യാപാരികളുടെ ക്യൂആർ കോഡ് / യുപിഐ സേവനങ്ങൾ താത്കാലികമായി നിർത്തിവെച്ചേക്കും.