സൂര്യവംശിയുടെ തകർപ്പൻ പ്രകടനം ഇനി ദുലീപ് ട്രോഫിയിലേക്ക്!
Published on: August 12, 2026
വൈഭവിന് മുന്നിൽ പുതിയ ദൗത്യം സിംബാബ്വെ പര്യടനത്തിൽ ബാറ്റുകൊണ്ട് മിന്നിയ ഇന്ത്യൻ കൗമാര താരം വൈഭവ് സൂര്യവംശി ഇനി ആഭ്യന്തര ക്രിക്കറ്റിലെ പുതിയ വെല്ലുവിളിക്കൊരുങ്ങുന്നു. ഓഗസ്റ്റ് 23ന് നോർത്ത് ഈസ്റ്റ് സോണിനെതിരെയാണ് ഈസ്റ്റ് സോണിന്റെ ആദ്യ മത്സരം.