Banner Ads

സാധാരണ വയറിളക്കമെന്ന് കരുതി അവഗണിക്കരുത്. കുട്ടികളെ ലക്ഷ്യമിട്ട് ഷിഗെല്ല പടരുന്നു

സാധാരണ വയറിളക്ക രോഗങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഷിഗെല്ല രോഗം ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാൻ സാധ്യതയുള്ള ഒരു ബാക്ടീരിയൽ രോഗമാണ്. പ്രത്യേകിച്ച് കുട്ടികളിലാണ് രോഗം കൂടുതൽ അപകടകരമാകുന്നത്.