ജയസൂര്യ നായകനായ ‘വെള്ളം’ എന്ന ചിത്രത്തിലൂടെ ലോകമലയാളികൾക്ക് പരിചിതനായ മുരളി കുന്നുംപുറത്തിന്റെ പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു.