Banner Ads

വിഴിഞ്ഞം ഓഹരി കൈമാറ്റം: സമവായത്തിനൊരുങ്ങി സംസ്ഥാന സർക്കാരും അദാനി ഗ്രൂപ്പും

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട ഓഹരി കൈമാറ്റ കാര്യത്തിൽ സംസ്ഥാന സർക്കാരും അദാനി ഗ്രൂപ്പും തമ്മിൽ പുതിയ ചർച്ചകൾക്ക് കളമൊരുങ്ങുന്നു.