Banner Ads

വിജയിയുടെ ആദ്യ അഗ്നിപരീക്ഷ,തമിഴ്‌നാട്ടിൽ വീണ്ടുമൊരു തെരഞ്ഞെടുപ്പ് പോരാട്ടം

തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് അധികാരത്തിലേറി 149 ദിവസം പൂർത്തിയാകുമ്പോൾ, ടിവികെ സര്‍ക്കാരിന്റെ അഞ്ച് മാസത്തെ ഭരണമികവ് വിലയിരുത്തുന്ന നിർണായക ഉപതെരഞ്ഞെടുപ്പിലേക്ക് രാജ്യം ഉറ്റുനോക്കുന്നു. അണ്ണാ ഡിഎംകെ എംഎൽഎമാരുടെ രാജിയിലൂടെയും കൂറുമാറ്റത്തിലൂടെയും ഒഴിവുവന്ന മധുരാന്തകം, ധാരാപുരം മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.