ലിറ്ററിന് 29 കി.മീ മിലേജുമായി മാസ്സ് തിരിച്ചുവരവ്!’; റെനോ ഡസ്റ്റർ ഹൈബ്രിഡ് വിപണിയിലേക്ക്
Published on: October 22, 2026
റെനോ ഡസ്റ്റർ ഹൈബ്രിഡ് എസ്യുവി 29kpl തകർപ്പൻ മിലേജുമായി വിപണിയിലെത്തുന്നു. ഓട്ടോകാർ ഇന്ത്യ പുറത്തുവിട്ട വാക്ക് എറൗണ്ട് റിവ്യൂവിലെ പ്രധാന ഫീച്ചറുകൾ, എഞ്ചിൻ പെർഫോമൻസ്, ഡിസൈൻ മാറ്റങ്ങൾ എന്നിവയുടെ പൂർണ്ണ വിവരങ്ങൾ ഈ വീഡിയോയിലൂടെ കാണാം.