ഇന്ത്യൻ പ്രീമിയർ ലീഗിൽ അഞ്ച് തവണ കിരീടം ചൂടിയ ചെന്നൈ സൂപ്പർ കിംഗ്സ് ഈ സീസണിൽ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.