
പത്തനംതിട്ട കോഴഞ്ചേരി മാരാമൺ ഇൻ റിസോർട്ടിലെ റിസപ്ഷനിസ്റ്റ് ദിൻഷ (21) സംഭവത്തിൽ ഞെട്ടിക്കുന്ന ആസൂത്രണ വിവരങ്ങൾ പുറത്ത്. കേസിൽ പ്രതിയായ കീഴുകര സ്വദേശി ജിത്തുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ജിത്തു ലഹരികേസിൽപ്പെട്ടതോടെ ദിൻഷ പ്രണയത്തിൽ നിന്ന് പിന്മാറിയതിലുള്ള പകയും സംശയവുമാണ് കൊലപാതകത്തിന് പിന്നിൽ