Banner Ads

ആകാശം രക്ഷിച്ച വീരനായകൻ; കോൺഗ്രസ് നേതാക്കൾക്ക് സ്മിത്തിനോട് അവഗണന?”

174-ലധികം യാത്രികരുടെ ജീവൻ സ്വന്തം ചോര ചിന്തി രക്ഷിച്ച ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ (Captain Smit Machchhar) ആഗോളതലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബെഞ്ചമിൻ നെതന്യാഹുവുമടക്കം ലോകം മുഴുവൻ വാഴ്ത്തുമ്പോൾ, കേരളത്തിലെ പ്രധാന പ്രതിപക്ഷ നേതാക്കളും കോൺഗ്രസും എന്തിനാണ് മൗനം പാലിക്കുന്നത്? വിമാനം തകർക്കാൻ ശ്രമിച്ച സഹ-പൈലറ്റിന്റെ അതിക്രൂരമായ അക്രമത്തെ നേരിട്ട് കോക്ക്പിറ്റ് ലോക്ക് തുറന്ന് ദുരന്തം ഒഴിവാക്കിയ ധീരനായകനാണ് സ്മിത് മച്ചാർ. എന്നാൽ ഈ വിഷയത്തിൽ നമ്മുടെ രാഷ്ട്രീയ നേതാക്കളുടെ ഇത്തരം അപലപനീയമായ അവഗണനയ്ക്ക് പിന്നിലെ രാഷ്ട്രീയം എന്താണ്? കാണുക വിശദമായ റിപ്പോർട്ട്!