ഫോൺ സാധാരണപോലെ ഉപയോഗിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് സ്ക്രീൻ കറുത്തുപോയി. മൂന്ന് മിനിറ്റിനുശേഷം ഫോൺ തനിയെ ഓണായപ്പോൾ ബാങ്ക് അക്കൗണ്ടിൽ നിന്ന് നഷ്ടമായത് 98,888 രൂപ!