Banner Ads

മുഖ്യമന്ത്രിയെ കാണാൻ ഇനി മൂന്നു ദിവസം മാത്രം, പൊതുജനങ്ങൾക്ക് സന്ദർശനത്തിന് നിയന്ത്രണം .

സെക്രട്ടറിയേറ്റിൽ പൊതുജനങ്ങൾക്ക് മുഖ്യമന്ത്രിയെ നേരിട്ട് കാണാനുള്ള അവസരത്തിൽ നിയന്ത്രണം ഇനി മൂന്ന് ദിവസങ്ങളിൽ മാത്രമായിരിക്കും സന്ദർശനാനുമതി.വൈകിട്ട് 3.30 മുതൽ 5.30 വരെയാണ് സമയം.