Banner Ads

മറ്റാർക്കുമില്ലാത്ത ആ ‘രഹസ്യം’!! ധോണിയുടെ ആ പഴയ മാസ്സ് ഇനി സഞ്ജുവിലൂടെ

ഇന്ത്യൻ ക്രിക്കറ്റിലെ ഭാവി ടി20 നായകനെ കുറിച്ചുള്ള ചർച്ചകൾ സജീവമാകുന്നതിനിടെ, മലയാളി താരം സഞ്ജു സാംസണെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ.