
മരണത്തിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളിൽ തലച്ചോറ് പ്രവർത്തനരഹിതമാവുകയല്ല, മറിച്ച് അവസാനമായി ഒരു വലിയ ഊർജ്ജപ്രവാഹം ഉണ്ടാവുകയാണ് ചെയ്യുന്നത്. ഹൃദയമിടിപ്പ് നിലയ്ക്കുന്നതിന് തൊട്ടുമുമ്പും തൊട്ടുപിന്നാലെയും തലച്ചോറിലെ ഗാമ തരംഗങ്ങൾ പെട്ടെന്ന് സജീവമാകുകയും പഴയ ഓർമ്മകൾ വീണ്ടെടുക്കുന്നതിനും, സ്വപ്നം കാണുന്നതിനും ഇത് കാരണമാകുകയും ചെയ്യുന്നു