Banner Ads

മന്ത്രിസഭയിൽ എന്‍റെ പേരില്ലായിരുന്നു!! ഒടുവിൽ ആ രഹസ്യം പരസ്യമാക്കി ചാണ്ടി ഉമ്മൻ

പത്തു വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കേരളത്തിൽ യു.ഡി.എഫ് സർക്കാർ അധികാരമേറ്റപ്പോൾ രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ ഒന്നായിരുന്നു മന്ത്രിസഭാ രൂപീകരണം.