Banner Ads

ഭരണസൗകര്യത്തിനായി മലപ്പുറം ജില്ല വിഭജിക്കണമെന്ന സുപ്രധാന ആവശ്യവുമായി യു.ഡി.എഫ്

മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന സുപ്രധാന ആവശ്യവുമായി യു.ഡി.എഫ് ജില്ലാ നേതൃത്വം പരസ്യമായി രംഗത്ത് വന്നതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് തുടക്കമായിരിക്കുകയാണ്