
“പ്രസംഗിച്ച് മടുത്തെന്ന് മന്ത്രി… കേട്ടുകേട്ട് മടുത്തെന്ന് യുവതി… എന്നാലിനി ഞാൻ ഒന്നും പറയുന്നില്ലെന്ന് മന്ത്രി”. പാലക്കാട് കൂറ്റനാട് വട്ടേനാട് സ്കൂളിലെ വരയുത്സവത്തിൽ മന്ത്രി എംബി രാജേഷ് എത്തിയപ്പോഴാണ് രസകരമായ സംഭവം ഉണ്ടായത്. പിന്നെ കൂട്ടമായി താളമിട്ട് പാട്ടുപടിയാണ് മന്ത്രി മടങ്ങിയത്.