Banner Ads

പിണറായിയെ ബലിയാടാക്കരുത്: രൂക്ഷവിമർശനവുമായി വെള്ളാപ്പള്ളി

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ ഇടതുപക്ഷത്തിന്റെ കനത്ത തിരിച്ചടിയെക്കുറിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ വെളിപ്പെടുത്തലുകൾ ചർച്ചയാകുന്നു.