Banner Ads

പാർലമെന്റിൽ വേണ്ടത് കാണിച്ചു തരാമെന്ന് സുരേഷ് ഗോപി

താങ്കളുടെ പ്രസംഗത്തെക്കുറിച്ച് നേതാക്കൾ നടത്തിയ പ്രതികരണത്തിലുള്ള അഭിപ്രായമാണ് ചോദിച്ചതെന്ന് മാധ്യമപ്രവർത്തകൻ ആവർത്തിച്ചപ്പോൾ ചോദ്യത്തിന് മറുപടി നൽകാൻ സൗകര്യമില്ലെന്ന്സുരേഷ് ഗോപി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *