Banner Ads

നേപ്പാൾ മണ്ണിൽ ഇൻഡ്യയുടെ കൊടി നാട്ടി കല്ലറയുടെ വിനീത്

നേപ്പാളിലെ പൊഖാറയിൽ നടന്ന സൗത്ത് ഏഷ്യൻ ഓപ്പൺ മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മലയാളി താരം മികച്ച നേട്ടം സ്വന്തമാക്കി. 40+ വിഭാഗത്തിൽ സ്വർണം നേടിയ താരം ഇന്ത്യയ്ക്കായി അഭിമാനനേട്ടമാണ് സ്വന്തമാക്കിയത്.