Banner Ads

നിതിനെ കൊന്നത് വായ്പാ മാഫിയയോ? പുറത്തുവരുന്നത് നടുക്കുന്ന തെളിവുകൾ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് പിന്നിൽ ഓൺലൈൻ വായ്പാ മാഫിയയുടെ ഭീഷണിയുണ്ടെന്നതിന് തെളിവുകൾ പുറത്ത്. അമ്മയുടെ ചികിത്സയ്ക്കായി പണമെടുത്ത നിതിനെ 8000 രൂപ ഉടൻ അടയ്ക്കണമെന്നാവശ്യപ്പെട്ട് സംഘം നിരന്തരം ശല്യം ചെയ്തിരുന്നു.