“നിങ്ങൾ ഈ കാണുന്നതല്ല അയാൾ..” ; ജനകീയ മന്ത്രിയുടെ യഥാർത്ഥ മുഖം
മന്ത്രി ഗണേഷ് കുമാറിന്റെ പേര് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വ്യക്തമായി പരാമര്‍ശിക്കുന്നുണ്ടെന്ന് കാട്ടി യൂത്ത് കോണ്‍ഗ്രസ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതിയും നല്‍കിയിട്ടുണ്ട്