വാഗ്ദാനങ്ങളുടെ ഒരു നിരന്ന പട്ടിക തന്നെയായിരുന്നു കോൺഗ്രസ് ഹരിയനക്ക് വേണ്ടി സമർപിച്ച പ്രകടന പത്രിക.ഈ പ്രകടന പതികക്ക് പിന്നാലെ രാഹുൽ ഗാന്ധി മറ്റൊരു ഉറപ്പ് ഹരിയാനയിലെ ജനങ്ങൾക്ക് നൽകിയിരിക്കുകയാണ്.സ്ത്രീകളുടെ ഉന്നമനവും അവരുടെ സുരക്ഷയും കോൺഗ്രസ് എന്നും ഉയർത്തി കാണിക്കാറുണ്ട്.ഹരിയാന തിരഞ്ഞെടുപ്പിൽ പുതിയ നീക്കവുമായി രാഹുൽ ഗാന്ധി എത്തിയിരിക്കുകയാണ്.ഈ തിരഞ്ഞെടുപ്പ് ഏറു പാർട്ടികൾക്കും ഏറെ നിർണയകമാണ്.ഹരിയാനയിൽ വിജയം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇരു പാർട്ടികളും.തിരഞ്ഞെടുപ്പിൽ ആര് വിജയിക്കുമെന്ന് കണ്ടറിയാം.