Banner Ads

തെളിവ് നശിപ്പിക്കാൻ ഉന്നത ഇടപെടൽ? കേസ് ഡയറി തിരുത്തിയ സംഭവം പുറത്ത്..|

നവകേരള സദസ്സിനിടെ ആലപ്പുഴയിൽ വെച്ച് നടന്ന യൂത്ത് കോൺഗ്രസ് – കെഎസ്‌യു പ്രവർത്തകരുടെ മർദ്ദനക്കേസിൽ അതീവ ഗുരുതരമായ വെളിപ്പെടുത്തലുകൾ പുറത്ത്. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരെ പ്രതികളാക്കി പ്രത്യേക അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകിയതോടെ കേസ് പുതിയ തലത്തിലേക്ക്.