“താര രാജാക്കന്മാരെ തൊടാൻ ഭയമോ..?” ; പിണറായി സഖാവിന്റെ നിലപാട് ഖേദകരം
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന 15 അംഗ പവർ ഗ്രൂപ്പിനെ സംബന്ധിച്ചുള്ള ചർച്ചകൾ മുറുകുകയാണ്.
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ കുറ്റക്കാർക്ക് എതിരെ കേസെടുക്കാതെ ചലച്ചിത്ര രംഗത്ത് കോൺക്ലേവ് സംഘടിപ്പിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ നടി പാർവതി തിരുവോത്ത് രംഗത്ത്.