Banner Ads

തായ്‌വാൻ തൊട്ടാൽ കളി മാറും! ട്രംപിനെ വിറപ്പിച്ച് ചൈന; വൻശക്തികൾ നേർക്കുനേർ!

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ നടത്തിയ നിർണ്ണായക കൂടിക്കാഴ്ചയിൽ തായ്‌വാൻ വിഷയം പ്രധാന ചർച്ചാവിഷയമായി. തായ്‌വാൻ വിഷയത്തിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കിയ ഷി ജിൻപിങ്, അമേരിക്കയുടെ ഇടപെടലുകൾ തുടർന്നാൽ അത് നേരിട്ടുള്ള സൈനിക സംഘർഷത്തിലേക്ക് നയിക്കുമെന്ന് മുന്നറിയിപ്പ് നൽകി.