Banner Ads

തലപ്പത്തുള്ളവർ കുടുങ്ങും? തിരുവനന്തപുരം അക്രമത്തിന് പിന്നിൽ വൻ ഗൂഢാലോചന; ഇ.ഡി വരുന്നു |

തിരുവനന്തപുരത്ത് ഉണ്ടായ അതീവ ഗുരുതരമായ ആക്രമണ സംഭവത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഒരുങ്ങുന്നു.